SQL എന്ന പിന്നണി പ്രവര്‍ത്തകന്‍



ഇന്റര്‍നെറ്റ്‌ ലോകം ഇന്നു മൂന്നാം തലമുറയിലേക്ക്  പ്രവേശിച്ചിരിക്കുന്നു.Social Networkകളും MicroBlogകളും ലോകം കീഴടക്കാനുള്ള പടയോട്ടത്തിലാണ്.നമ്മുടെ ആശയങ്ങളും അഭിപ്രായങ്ങളും പൊതു സമൂഹത്തിന്റെ മുന്നില്‍ അനാവരണം ചെയ്യുന്നതിനും സൌഹൃതത്തെ ലോകത്തിന്റെ പല കോണുകളിലേക്ക് വ്യപിപ്പികുന്നതിലും ഇത്തരം സംവിദാനങ്ങള്‍ വലിയ പങ്കു വഹിക്ന്നു.
            പക്ഷേ വെബ് ബ്രോവ്സെറുകളില്‍ നാം നിത്യേനേ മറിച്ചു നോക്കുന്ന താളിയോളകള്‍ക് പരിമിതികള്‍ നിശ്ചയിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു.ഒന്നാം തലമുറയെന്നരിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഒരു തവണ കുറിച്ച്‌ഇട്ട ലിപികള്‍ സമയത്തിനും ആവശ്യഗല്കുമനുസറിച്ച് ഭേതഘതികള്‍ വരുത്താന്‍ കഴിയാത്തതായിരുന്നു. ഇന്നുള്ളത് പോലെ തന്നെ കൂര്‍ത്ത മുനയുള്ള HTML ടാഗുകള്‍ തന്നെയായിരുന്നു അന്നും എഴുത്താണികളായി  ഉപയോകിച്ചിരുന്നത്.പരിമിതികല്കുള്ളില്‍ നിന്നിരുന്ന ഈ തലമുറയ്ക് മാറ്റത്തിന്റെ മണിമുഴക്കം സ്ര്‍ഷ്ടിച്ചു കൊണ്ട്‌ IBM Laboritary യില്‍ DonaldChamberlinteyum  ന്റെയും Raymond ന്റെയും പരീക്ഷണഫലമായി SQL എന്ന സൂത്രധാരന്‍ ഭൂജാതനായി. വിവര ശേഖരനിയായ Databaseകളില്‍ നിന്ന് വിവരങ്ങളേ വേര്‍തിരിച്ചെടുക്കുക,അവ തമ്മിലുള്ള ബന്ധം  വ്യക്തമാകുക തുടങ്ങിയ ആവശ്യങ്ങളുടെ അടിസ്താനത്തില്‍ നിര്‍മിക്കാപെട്ട പുതിയ ഭാഷയാണു SQL അഥവാ Structured Query language.
            ഇന്നു കാണുന്ന dynamic web page കളുടെ പ്രവര്‍ത്തനം തന്നെ SQL എന്ന അച്ചുതണ്ടിന്റെ സഹായത്താലാണ്.ഉപബോക്തവിനു  അദൃശ്യനായി  നിന്നുകൊണ്ട് അതബുത്ങ്ങള്‍ കാട്ടുന്നതാണ് ഇവന്റെ  പ്രധാനവിനോദം.എന്നിട്ടും അഹങ്കാരത്തിന്റെ ചെല്ലുപോലുമില്ലാതെ world wide webന്റെ സ്ഥിരം  നാടക വേദിയായ WebBrowser നു മുന്നില്‍ പ്രത്യക്ഷപെടാതെ ഒരു സൂത്രധാരന്റെ  വേഷം കെട്ടി ഇവന്‍ ഇന്നും തിരാശീലകള്‍ക് പിന്നില്‍ മറഞ്ഞിരിക്കുന്നു...

miss u..........

Roy Tanck's Flickr Widget requires Flash Player 9 or better.

അറിഞ്ഞില്ല ഞാന്‍ ..........


ഒരു സായം സന്ദ്യയില്‍, പഴയ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞപോള് ഞാന്‍ അവനെകുറിച്ചോര്‍ത്തു .
ആ ബാല്യകാലം.... കളിച്ചും ചിരിച്ചും കഥ പറഞ്ഞും സൗഹൃദത്തിന്റെ വേരുകള്‍ കൂടുതല്‍് ഉറപികുകയായിരുന്നു ...

ജീവിതത്തില്‍ പിന്നീടെവിടെവേച്ചോ അവന്‍ ഭൂതകാലത്തിലേക്ക് കൈവിട്ടുപോയി ...
ഓര്‍മ്മകള്‍ കൂടുകൂട്ടാന്തുടങ്ങിയ ഈ വര്‍ത്തമാനത്തില്‍ ആരോ എന്റെ ചെവിയില്‍മന്ത്രിച്ചു "അവന്‍ രോഗശയ്യയിലാണ് "....

കാരുണ്യവാനായ അല്ലാഹുവിനെ സുജൂദ് ചെയ്യാന്‍ പഠിപിച്ച അവനെ നേരില്‍കണ്ടാപോള്‍ എന്റെ കണുകള്‍ നിറഞ്ഞു ....

സ്വപ്നങ്ങള്‍ യാഥാര്‍ത്യമാകാനുള്ള യാത്രയുടെ തിരക്കിനിടയില് നിന്റെ വേദനകളെ ഞാന്‍ അറിയാതെപോയി.....
ഇന്ഷാ അല്ലഹ്...ഭാവിയുടെ പടവുകള്‍ കയറാന്‍ സര്‍വ്വശക്തന്‍ നിന്നെ അനുഗ്രഹികട്ടെ....
ഏതുതളര്ച്ചയിലും ഒരു സാന്ദ്വനമായി ഇനി എന്നും എന്റെ കൈകള്‍ നിന്റെ കുടെയുണ്ടാവും ....................................

തെരുവ്‌

....... കാഴ്ച കവര്നെടുത്ത വിധിയോടു സ്വരമാധുരിയുടെ സഹായത്താല്‍ ഇപ്പോയും മധുരമായ പ്രതികാരത്തിന്നു ശ്രമികുകയാണ് . ദുരന്ധങ്ങള്‍ തുടരെ തുടരെ വേട്ടയാടിയപോഴും ആത്മവിശ്വാസവും നിശ്ചയദാര്ഡയവും മാത്രം കൈമുതലായ ഈ അന്ധ ഗായകര്‍ തളര്‍ന്നില്ല . തെരുവോരങ്ങളില്‍ പാട്ടിന്റെ പാലാഴി തീര്ത്തു ഇവര്‍ വിധിയോടു പൊരുതുകയാണ്........

വീട്

ഒക്കെയും കണ്ടു മടങ്ങുപൊയാണല്ലോമക്കളേ
നാം അറിഞ്ഞിടുന്നു , നാടായ നാടൊക്കെ കണ്ടുവെന്നാകിലും
വീടാണ് ലോകം വലിയ ലോകം ....................